മകള്‍ക്ക് പേരിട്ട് നടി അശ്വതി ശ്രീകാന്ത്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (11:45 IST)

മകള്‍ക്ക് പേരിട്ട് നടി അശ്വതി ശ്രീകാന്ത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകള്‍ കഴിഞ്ഞത്. തന്റെ രണ്ടാമത്തെ കുട്ടിക്ക് കമല എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്ന് അശ്വതി പറയുന്നു.
അടുത്തിടെയാണ് താരം രണ്ടാമതും അമ്മ ആയത്.

പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു.
മകള്‍ പത്മയും കമലയ്ക്ക് അരികില്‍ തന്നെ എപ്പോഴും ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :