അനുബന്ധ വാര്‍ത്തകള്‍
- Sreenivasan: പുകവലി കാരണം പല അസുഖങ്ങളും, അഡിക്ഷന് ആയതുകൊണ്ട് നിര്‍ത്താനും പറ്റിയില്ല; അന്ന് ശ്രീനിവാസന് പറഞ്ഞു
- Kalamkaval: മമ്മൂട്ടി കടിച്ചുതിന്നുന്നത് യഥാര്‍ഥ സിഗരറ്റ് തന്നെ; വെളിപ്പെടുത്തി സഹസംവിധായകന്
- രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന
- അമ്മ വെള്ളത്തിന് യാചിച്ചിട്ടും ഞാൻ കൊടുത്തില്ല, ആ രാത്രി അമ്മ മരിച്ചു: അർഷാദ് വാർസി
- മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?
'35 വർഷമായുള്ള ആ ദുശ്ശീലം ഉപേക്ഷിച്ചു'; പുകവലി നിർത്തിയതിനെ കുറിച്ച് നടൻ അർഷാദ് വാർസി
സാധാരണയായി പുകവലി നിർത്തുമ്പോൾ ഉണ്ടാകാറുള്ള തലവേദന, അസ്വസ്ഥത എന്നിവയൊന്നും തന്നെ ബാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു
Arshad Warsi
സാധാരണയായി പുകവലി നിർത്തുമ്പോൾ ഉണ്ടാകാറുള്ള തലവേദന, അസ്വസ്ഥത എന്നിവയൊന്നും തന്നെ ബാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"35 വർഷത്തെ ശീലം ഒരാഴ്ച കൊണ്ട് മാറ്റുക എന്നത് അസാദ്യമായിരിക്കുമെന്നാണ് ഞാനും ആദ്യം കരുതിയിരുന്നത്. പക്ഷെ അങ്ങനെയല്ല. ഇപ്പോൾ ഞാൻ ചായ കുടിച്ചു കഴിഞ്ഞു, ഇനി എനിക്ക് സിഗരറ്റ് വേണം...' എന്നൊക്കെയുള്ള ചിന്തകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന വെറുമൊരു ഓർമപ്പെടുത്തൽ മാത്രമാണിത്.
ഞങ്ങളുടെ വീട്ടിൽ ഒരു പാർട്ടി ഉണ്ടായിരുന്നിട്ടുപോലും എല്ലാവരും പുകവലിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്നിട്ടുപോലും എനിക്ക് വിലിക്കണമെന്ന് ഒട്ടും തന്നോ തോന്നിയില്ല.ഞാൻ ഉപയോഗിച്ചത് ക്വിറ്റ് ഷുവര്‍ എന്ന ആപ്പാണ്. സാധാരണയായി പുകവലി നിർത്തുമ്പോൾ ഉണ്ടാകാറുള്ള തലവേദന, അസ്വസ്ഥത എന്നിവയൊന്നും എന്നെ ബാധിച്ചിട്ടില്ല"- അർഷാദ് വാർസി പറഞ്ഞു