അനുബന്ധ വാര്‍ത്തകള്‍
- 'വിജയ സെല്‍ഫി', ജോജു ജോര്‍ജിനൊപ്പം 'നായാട്ട്' സംവിധായകന് മാര്ട്ടിന് പ്രക്കാട്ട്
- 'അമ്മയുടെ മുഖം ഞാന്‍ ആദ്യമായി കണ്ടത് ഒരു നേഴ്സിന്റെ കൈയില്‍ കിടന്നായിരിക്കാം'; നേഴ്സ് ദിനം ആശംസകളുമായി രമേശ് പിഷാരടി
- ആശുപത്രികളിലെ കിടക്കകളുടെ കുറവ്, ഷൂട്ടിംഗ് സെറ്റിലെ കിടക്കകളും സ്ട്രെച്ചറുകളും നല്കി പ്രഭാസിന്റെ 'രാധേ ശ്യാം' ടീം !
- ഞാനടക്കമുള്ള പോലീസുകാരെ മറ്റൊരു കണ്ണിൽ കൂടി കാണണമെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നു: നായാട്ടിനെ പറ്റി ഷാഹി കബീർ
- പ്രതിഷേധം കനക്കുന്നു: ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ തിരിച്ചു നൽകി ടോം ക്രൂയിസും
'To and tan and con and pack'; മനംനിറഞ്ഞ് തുള്ളി അനാര്‍ക്കലി, അടിപൊളിയെന്ന് സാനിയ
'ഓകെ, പെര്‍ഫക്ട് ഓകെ' മലയാളികള്‍ ഏറ്റുപാടുകയാണ് ഈ വരികള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വരികള്‍ക്കൊപ്പം മനംനിറഞ്ഞ് തുള്ളുകയാണ് നടി അനാര്‍ക്കലി മരിക്കാര്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അനാര്‍ക്കലിയുടെ സ്റ്റെപ്പുകളെല്ലാം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു. നടി സാനിയ ഇയ്യപ്പനും അനാര്‍ക്കലിയുടെ വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. അടിപൊളിയായിട്ടുണ്ടെന്നാണ് സാനിയ അനാര്‍ക്കലിയോട് പറയുന്നത്.
അടുത്ത ലേഖനം