അനുബന്ധ വാര്‍ത്തകള്‍
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ ഈ സ്ഥാനം പിന്നെന്തിന്? ആഞ്ഞടിച്ച് വിഡി സതീശൻ
- ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമായി ജോജു ജോര്‍ജ്,'ഇരു മുഖം' വരുന്നു
- കേന്ദ്ര കഥാപാത്രങ്ങളായി ജോജു ജോര്‍ജ്, നരേന്, ഷറഫുദ്ദീന്, 'അദൃശ്യം' വരുന്നു
- 'നായാട്ട്' തെലുങ്ക് റീമേക്കില്‍ നിമിഷ സജയന്റെ വേഷം അഞ്ജലിയ്ക്ക്
- അഭ്യൂഹങ്ങള്‍ക്ക് വിരാമം, ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍' ഒ.ടി.ടി റിലീസിന് ഇല്ല
ജീവിതത്തില്‍ ആദ്യമായി പിറന്നാള്‍ ആഘോഷിച്ചു, ഒരിക്കലും മറക്കാനാവാത്ത ആ ദിവസത്തെ കുറിച്ച് സംവിധായകന് അഖില്‍ മാരാര്‍
ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു താത്വിക അവലോകനം' . കഴിഞ്ഞ ദിവസം തന്റെ ജന്മദിനമായിരുന്നു എന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതും ആദ്യമായി ആഘോഷിക്കപ്പെട്ടതുമായ പിറന്നാള്‍ ദിനത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.
അഖില്‍ മാരാരിന്റെ വാക്കുകളിലേക്ക്
ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതും ആദ്യമായി ആഘോഷിക്കപ്പെട്ടതുമായ ഒരു ജന്മ ദിനം ആയിരുന്നു ഇന്നലെ.
രമേശ് ചെന്നിത്തല ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുടെയും ജോജു ചേട്ടന്,അജു വര്‍ഗീസ്,മേജര്‍ രവി,വിജയ് ബാബു തുടങ്ങി നിരവധി സിനിമ സഹപ്രവര്‍ത്തകര്‍,കെ ജി കമലേഷ്,വിനു വി ജോണ്‍,ഹൈദര്‍,ഡോക്ടര്‍ ലാല്‍ തുടങ്ങി നിരവധി മാധ്യമ സുഹൃത്തുക്കള്‍ ,ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ ,സ്നേഹിതര്‍,അഭ്യുദയകാംക്ഷികളായ നാട്ടുകാര്‍ എന്നിവരില്‍ നിന്നെല്ലാം ആശംസകള്‍ ലഭിച്ചു.
പലര്‍ക്കും മറുപടി ഇടാന്‍ സമയം കിട്ടിയില്ല അത് കൊണ്ട് എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു .
അടുത്ത ലേഖനം