ടാക്‌സ് അടയ്‌ക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ എനിക്കറിയണം: സന്ദീപ് വാരിയർക്കെതിരെ അജു വർഗീസ്

അഭിറാം മനോഹർ| Last Modified വെള്ളി, 5 ജൂണ്‍ 2020 (12:50 IST)
ആന ചെരിഞ്ഞ സംഭവത്തിൽ വ്യാജപ്രചാരണത്തിന് ഉപയോഗിച്ച മലപ്പുറം ഹാഷ്‌ടാഗ് തിരുത്തില്ലെന്ന സന്ദീപ് വാരിയരുടെ പ്രസ്ഥാവനക്കെതിരെ നടൻ അജു വർഗീസ്.

ഫ്രഷ്.. ഫ്രഷ്.. എനിക്ക് നാല് കുട്ടികളാണുള്ളത്. ഒരു ഭാര്യ രീതി വെച്ച് അറിയിക്കുന്നുവെന്നെ ഉള്ളു. അഹിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം. പക്ഷേ ഇവിടെ എന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ല. എനിക്ക് രാഷ്ട്രീയം ഇല്ല. ടാക്‌സ് അടക്കുന്ന ഒരു മണ്ടൻ മാത്രമാണ് ഞാൻ.

ഇതിൽ മലപ്പുറം എന്ത് ചെയ്‌തു. എനിക്കറിയണം അജു തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :