സ്വിം സ്യൂട്ടോ, ബിക്കിനിയോ? മാലിദ്വീപിൽ നിന്നുള്ള ഹോട്ട് ചിത്രങ്ങളുമായി അഹാന

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (14:18 IST)
സിനിമകളിലൂടെയും വ്ലോഗുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സഹോദരിമാർക്കൊപ്പമുള്ള യാത്രകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം തൻ്റെ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കൂന്നത് പതിവാണ്. ഇപ്പോഴിതാ താരത്തിൻ്റെ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

രണ്ട് വർഷം മുൻപ് ഉപേക്ഷിച്ച എൻ്റെ ഹൃദയത്തിൻ്റെ ഭാഗം തിരഞ്ഞ് ഈ സ്വർഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലിദ്വീപ് എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ടൈറ്റിലായി അഹാന കുറിച്ചിരിക്കുന്നത്. സ്വിം സ്യൂട്ട് പോലെ തോന്നിക്കുന്ന നീല ബിക്കിനിയിലാണ് താരത്തിൻ്റെ ചിത്രങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :