Adipurush Trailer Malayalam: 'ആദിപുരുഷ്' ട്രെയിലര്‍, ടീസറില്‍ നിന്ന് മികച്ചതാണോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 മെയ് 2023 (15:07 IST)
പ്രഭാസും കൃതി സനോണും ഒന്നിക്കുന്ന 'ആദിപുരുഷ്' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്.
ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസ് രാമന്റെ വേഷവും കൃതി സനോന്‍ സീതയുടെയും സെയ്ഫ് അലി ഖാന്‍ ലങ്കേഷുമായി വേഷമിടുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :