അനുബന്ധ വാര്‍ത്തകള്‍
- ഭാര്യയും ഭര്‍ത്താവുമായി വിജയ് ദേവരകൊണ്ടയും സാമന്തയും, സിനിമയ്ക്ക് പേരിട്ടു, മോഷന്‍ പോസ്റ്റര്‍
- 25 വര്‍ഷത്തെ സൗഹൃദം,ഇതില്‍ ഒരാള്‍ സംഗീത സംവിധായകന്, ആളെ പിടി കിട്ടിയോ ?
- അജയ് ദേവഗണ്‍ തന്റെ സിനിമകളെ പ്രോമോട്ട് ചെയ്യില്ല,ആരുമറിയാതെ അക്ഷയ്കുമാര്‍ വിളിക്കും, പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കങ്കണ
- 'ബറോസ്' തിരക്കുകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞ് മോഹന്‍ലാല്‍, കാരണം മറ്റൊരു ചിത്രം, കൂടെ ആന്റണി പെരുമ്പാവൂരും !
- ക്ലൈമാക്സിനോട് അടുത്ത് എത്തും, അതും മരണ മാസ് ഗെറ്റപ്പില്‍; കമല്‍ഹാസനൊപ്പം വിക്രമില്‍ സൂര്യയും, കിടിലന്‍ അതിഥി വേഷമെന്ന് റിപ്പോര്‍ട്ട് !
താരസുന്ദരി, മലയാളത്തില്‍ ചെയ്ത സിനിമകളെല്ലാം പരാജയം; ഈ നടിയെ ഓര്‍മയില്ലേ?
ഏറെ ആരാധകരുള്ള നടിയാണ് വേദിക. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെല്ലാം വേദിക അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങളെല്ലാം വേദിക ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് വേദിക.
മുംബൈയിലാണ് താരത്തിന്റെ ജനനം. മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയില്‍ ജനിച്ചതിനാല്‍ കന്നഡയാണ് മാതൃഭാഷ.
ശൃംഗാരവേലന്‍, കസിന്‍സ്, ജെയിംസ് ആന്റ് ആലിസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നിവയാണ് വേദികയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍. വേദിക അഭിനയിച്ച മലയാള സിനിമകളെല്ലാം തിയറ്ററുകളില്‍ പരാജയമായിരുന്നു.
2005 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മദ്രാസിയില്‍ അര്‍ജുന്‍ സര്‍ജയുടെ നായികയായി അഭിനയരംഗത്തേക്ക് രംഗപ്രവേശം ചെയ്തു. 2007 ലാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്.
അടുത്ത ലേഖനം