'ഹൃദയം' അതിമനോഹരമായ പ്രണയകഥ, ടീസറിന് 1 മില്യണ്‍ കാഴ്ചക്കാര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 6 നവം‌ബര്‍ 2021 (14:09 IST)

'ഹൃദയം' അതിമനോഹരമായ പ്രണയകഥയാണ് പറയുന്നതെന്ന സൂചന നല്‍കി പുതിയ ടീസര്‍ ശ്രദ്ധ നേടുന്നു. കോളേജ് ജീവിതത്തിനുശേഷം പിരിയുന്ന പ്രണവ് മോഹന്‍ലാലിനെയും ദര്‍ശനയെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പുതിയ ടീസര്‍ പുറത്തുവന്നത്.

ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു മില്യണ്‍ കാഴ്ചക്കാരെ നേടാനായി.
നേരത്തെ റിലീസ് ചെയ്ത 'ദര്‍ശനാ' എന്ന ഗാനം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :