ചോക്ലേറ്റ്

എം.ജി. ശ്രീകുമാര്‍, റിമി ടോമി

WD
ചോക്ലേറ്റു പോലെയുള്ളൊരു ഈ ഉരുണ്ട മേനി
ചെത്തി ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാന്‍
കാറ്റു കേറ്റി വെച്ച നെഞ്ചിലെന്നു സൂചി കൊണ്ടു
കുഞ്ഞി നൂലു കെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാന്‍
കാച്ചിവെച്ച പലെടുത്തടിച്ച പൂച്ചയാണ് നീ...
എന്‍റെ കഞ്ഞിയില്‍ പറന്നു വീണൊരീച്ചയാണ് നീ (ചോക്ലേറ്റു)
ജീവിതം കരണ്ടെടുത്ത സുന്ദരീ...ഹ......ഹ......ഹോ......
നിനക്ക് ചുട്ടതേങ്ങ തൂക്കിയിട്ട കെണിയൊരുക്കുമേ....
ഹും........ഹു.......പേക്കിനാവു കണ്ടുപോയ സുന്ദരാ....
ഹഹ......ഹ......ഹോ....ഹെ.....
തണുത്ത നീരിലിട്ടു നിന്‍റെ ബുദ്ധിശുദ്ധമാക്കുമേ...
സൂര്യനാണിനോട് പഞ്ചറാകുമേ...
നല്ല പെണ്ണിനോട് പല്ലു പോകുമേ...
അതിനോ..നീ നെഞ്ച് നീട്ടണം
ചോ....ചോ.....ചോ..... (ചോക്ലേറ്റു)
ഓ.........ചോക്ലേറ്റ് പെണ്ണേ നിന്‍റെ കപ്ലിങ്ങ മൂക്ക്
കോഴിമുട്ട പോലെയുള്ള കണ്ണിലോ
നിറച്ചു പച്ചമുളകരച്ചു തേച്ചപോലെ നീറ്റുമേ..
നട്ടൊഴിഞ്ഞു പോയ നിന്‍റെ മണ്ടയില്‍
തുടുത്ത മേനിയൊന്നു ഉടച്ചെടുത്ത് തളമൊരുക്കുമേ
ഹ.....ഹ...കൊച്ചു താ‍ടകേ കുഴഞ്ഞു വീഴു നീ...
നിന്‍റെ താടിയെല്ലു തോരനാക്കുമേ.....
അതിമോഹം നീ മറക്കണം (ചോക്ലേറ്റു)
PRATHAPA CHANDRAN| Last Modified ബുധന്‍, 14 നവം‌ബര്‍ 2007 (13:42 IST)
ഹഹ......ഹഹ........മണ്ടി പെണേ.......


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :