കെജിഫ് 2 നാളെ, റിലീസിന് മുമ്പെത്തിയ ലിറിക്കല്‍ വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (11:52 IST)
കെജിഫ് രണ്ടാം ഭാഗം നാളെ റിലീസിനെത്തും. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്.സുല്‍ത്താന എന്ന് തുടങ്ങുന്ന മലയാളം ലിറിക്കല്‍ വീഡിയോ നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തു.
സുല്‍ത്താന എന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്രൂര്‍ ആണ്.
മോഹന്‍ കൃഷ്ണ,അന്‍വര്‍ സാദത്ത്, എം.ടി.ശ്രുതികാന്ത്, വിപിന്‍ സേവ്യര്‍, പ്രകാശ് മഹാദേവന്‍, സന്തോഷ് വെങ്കി,ഐശ്വര്യ രംഗരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലാപനം.സുധാംസു ആണ് വരികള്‍ എഴുതിയിരിക്കുന്നത്.