തകര്‍ത്താടി ആലിയയും ജൂനിയര്‍ എന്‍ടിആറും, രാം ചരണും, ആര്‍ആര്‍ആറിന്റെ ആഘോഷഗാനം വൈറല്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (10:54 IST)

സിനിമ പ്രേമികള്‍ കാത്തിരുന്ന ആര്‍ആര്‍ആറിന്റെ ആഘോഷഗാനം പുറത്തിറങ്ങി. വീഡിയോ സോങ് റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.


ആലിയയും ജൂനിയര്‍ എന്‍ടിആറും, രാം ചരണും ഒന്നിച്ച 'ഏറ്റുക ജണ്ട' എന്ന വീഡിയോ സോങ് ആണ് പുറത്തിറങ്ങിയത്.
സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.മാര്‍ച്ച് 25 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് സിനിമയിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :