പുളി അധികമില്ലാത്ത കട്ടിത്തൈരാണു കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം. അല്‍പം പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്കു രുചികരമാകും.