മുഹമ്മദ് റാഫിയുടെ ഏറ്റവും വലിയ ആരാധകനായിരുന്നു യേശുദാസ്.ച്ഛെറുപ്പത്തില് എത്രയോ റഫി ഗാനങ്ങള്‍ അദ്ദേഹം പാടി നടന്നു.റഫിയെകുറിച്ചുള്ല ഓര്‍മ്മകള്‍ അദ്ദേഹം പങ്കു വയ്ക്കുന്നു.