പ്രേംജി അരങ്ങൊഴിഞ്നിട്ട് 10 വര്‍ഷം

WEBDUNIA|
17-ാം വയസ്സില്‍ കുറിയേടത്തില്ലാത്തെ വിധവയായ ആര്യാ അന്തര്‍ജ്ജനത്തെ വിവാഹം ചെയ്ത ഇദ്ദേഹം എം.ആര്‍.ബിയുടെ സഹോദരനാണ്.

കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാന്‍ എന്ന നാടകത്തിലെ അഭിനയത്തിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പ്രേംജി തച്ചോളി ഒതേനന്‍, കുഞ്ഞാലിമരയ്ക്കാര്‍, ലിസ, യാഗം, ഉത്തരായനം, പിറവി തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു.

പിറവിയിലെ അഭിനയത്തിന് 1988 ല്‍ മികച്ച നടനുള്ള ഭരത് അവാര്‍ഡും സംസ്ഥാന ഗവണ്‍മെന്‍റ് അവാര്‍ഡും ലഭിച്ചു.


കൃതികള്‍: സപത്നി, നാല്‍ക്കാലികള്‍, രക്തസന്ദേശം, പ്രേംജി പാടുന്നു. 1998 ഓഗസ്റ്റ് 10ന് അന്തരിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :