ചിറകറ്റ പക്ഷിക്ക് ചിറകുമായി ആരും പിറകേ വരാത്ത ലോകത്തിലേക്ക് അദ്ദേഹം പൊയ്ക്കഴിഞ്ഞു. ഒരു നല്ല കലാകാരന്റെ, നല്ല മ൹ഷ്യന്റെ ഇല്ലാതാകല്‍. മലയാള സിനിമയില്‍ ശ്രീനാഥിന്റെ അഭാവം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒരുപോലെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.