മമ്മൂട്ടിക്കുവേണ്ടി കഥകള്‍ ഉണ്ടാക്കാനാവുന്നില്ല: പ്രിയദര്‍ശന്‍

PRO
365 ദിവസം ഓടുന്ന ‘ചിത്രം’ പോലെ ഒരു സിനിമ ചെയ്യാന്‍ അടൂര്‍ ഗോപാലകൃഷ്ണനോ ടി വി ചന്ദ്രനോ കഴിയില്ലെന്നും പ്രിയദര്‍ശന്‍ ഈ അഭിമുഖത്തില്‍ പറയുന്നു.

WEBDUNIA|
“365 ദിവസം ഓടിയ 'ചിത്രം' പോലൊരു സിനിമ എടുക്കാനും പ്രസിഡന്‍റിന്‍റെ അവാര്‍ഡ്‌ നേടിയ 'കാഞ്ചീവരം' പോലൊരു സിനിമ എടുക്കാനും എനിക്കു മാത്രമാണ്‌ കഴിഞ്ഞിട്ടുള്ളത്‌. അത്‌ എന്‍റെ മാത്രം ക്രെഡിറ്റാണ്. അടൂര്‍ ഗോപാലകൃഷ്‌ണനും ടി വി ചന്ദ്രനും അടക്കമുള്ളവരുടെ സിനിമകള്‍ മറികടന്നാണ്‌ എന്‍റെ സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. അതേസമയം 365 ദിവസം ഓടുന്ന സിനിമ ചെയ്യാന്‍ അവര്‍ക്കു കഴിയില്ല” - പ്രിയദര്‍ശന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :