1983ന്‍റെ ക്ലൈമാക്സ് ഒട്ടും ഇഷ്ടമായില്ല: നിവിന്‍ പോളി

PRO
നിവിന്‍ പോളി രണ്ടുതവണ കണ്ടു. രണ്ടുതവണ കണ്ടപ്പോഴും ക്ലൈമാക്സ് നിവിന്‍ പോളിക്ക് ദഹിച്ചില്ല.

WEBDUNIA|
“രണ്ടുപ്രാവശ്യം കണ്ടപ്പോഴും ഞാന്‍ ക്ലൈമാക്സില്‍ കണ്ണുതാഴ്ത്തിയിരുന്നു. ഇനി ക്ലൈമാക്സ് മാറ്റിയെടുക്കാന്‍ പറ്റില്ല. മറ്റ് ഭാഷകളിലെടുക്കുമ്പോള്‍ ക്ലൈമാക്സ് മാറ്റണമോ എന്ന് പറയാം. ഈ സിനിമ തമിഴില്‍ ചെയ്യുന്നുണ്ട്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിവിന്‍ പോളി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :