‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ആദ്യ സിനിമയിലൂടെ പ്രത്യേക സംവിധാന ലക്ഷ്യങ്ങള്‍?
ഉണ്ട്. പുതിയ സിനിമയിലൂടെ മലയാളത്തിന് ഒരു ബ്രേക്ക് നല്‍കുക. അതായത് ഇതുവരെയും മലയാളികള്‍ കണ്ടിട്ടില്ലാത്ത പാറ്റേണില്‍ ഒരു സിനിമ.
പ്രേക്ഷകരെ മുന്‍വിധിയോടെ കാണുന്നതാണ് പുതിയ പാറ്റേണില്‍ ആരെയും ചിന്തിപ്പിക്കാതിരിക്കുന്നതിനു കാരണം.
ഇതുവരെയുള്ള സിനിമ പാറ്റേണില്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നോ?
തീര്‍ച്ചയായും, നിലവിലുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മുഴുവന്‍ മാറണം. പുതിയ സംവിധായകനും നിര്‍മ്മാതാവിനും നടീനടന്മാര്ക്കും പരിഗണന ഉറപ്പാക്കണം. മുന്‍വിധിയോടെയുള്ള വാണിജ്യ സിനിമകള്‍ മാത്രമേ വിജയിക്കൂ എന്ന സ്ഥിതി മാറണം. ഈ ദു:സ്ഥിതി കാരണമാണ് പരുത്തിവീരന്, ഓട്ടോഗ്രാഫ് പോലെയുള്ള ചിത്രങ്ങള്‍ മലയാളത്തിന് നഷ്ടമാവുന്നത്.
പുതിയ രീതി അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, അത് മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കണ്വെന്ഷണല് രീതി ആവില്ലേ? അതായത്, ഈ ചുവട് പിടിച്ച് വീണ്ടും സിനിമകള്‍ ഇറങ്ങില്ലേ?
ഒരിക്കലുമില്ല, ഉദാഹരണത്തിന് ഫോര്‍ ദ പീപ്പിള്‍ കഴിഞ്ഞ് ബൈദ പീപ്പിള്‍ എന്ന ശൈലി ആരോഗ്യകരമല്ല.
പുതിയ ശൈലി ജനങ്ങള്‍ ഉള്‍ക്കൊള്ളുമോ?
PRATHAPA CHANDRAN|
പ്രേക്ഷകരെ മുന്‍വിധിയോടെ കാണുന്നതാണ് പുതിയ പാറ്റേണില്‍ ആരെയും ചിന്തിപ്പിക്കാതിരിക്കുന്നതിനു കാരണം. സൂപ്പര്‍ താരങ്ങളും പരമ്പരാഗത രീതിയും മാത്രമേ സിനിമയെ വിജയിപ്പിക്കൂ എന്ന പ്രചാരണമാണ് ഇതിനു പിന്നില്‍.