“പണ്ടും ഞാന്‍ സോഷ്യല്‍ മീഡിയയിലില്ല, ഇന്നുമില്ല. ഒരുകൊല്ലം മുമ്പ് എന്നെ ചീത്ത പറഞ്ഞവര്‍ ഇന്നെന്നെ വാഴ്ത്തുന്നു എങ്കില്‍ ഒരു കൊല്ലം കഴിയുമ്പോള്‍ അവര്‍ വീണ്ടും ചീത്ത പറയില്ല എന്ന് എന്താണുറപ്പ്. അതൊന്നും ശാശ്വതമല്ല. ഞാന്‍ ആരുടെയും സ്നേഹം പിടിച്ചുപറ്റാനല്ല അഭിനയിക്കുന്നത്. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമായതുകൊണ്ട് മാത്രമാണ്. എന്നെ അങ്ങനെ മാത്രം കണ്ടാല്‍ മതി. അതിനപ്പുറം ഒരു പ്രാധാന്യവും എനിക്ക് നല്‍കേണ്ട” - പൃഥ്വിരാജ് ‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |