“അന്തിക്രിസ്തുവിന്‍റെ കാലം ഉപദ്രവകാലമാണ്. അവന്‍റെ വരവില്‍ ഭൂമി വലിയ യുദ്ധങ്ങള്‍ക്കും ദാരിദ്ര്യത്തിനും വ്യാധികള്‍ക്കും പ്രകൃതിക്ഷോഭങ്ങള്‍ക്കും സാക്‍ഷ്യം വഹിക്കും. മനുഷ്യന്‍റെ പാപങ്ങള്‍ക്ക് ദൈവം പകരം തരുന്ന ശിക്ഷയാണ് അന്തിക്രിസ്തുവിന്‍റെ വരവ്” - പ്രേക്ഷകര്‍ അന്തിക്രിസ്തുവിനെ സ്ക്രീനില്‍ കാണാന്‍ പോകുന്നു. തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ആയതായി ലിജോ മലയാളം വെബ്‌ദുനിയയെ അറിയിച്ചു. ഏറെ ഗ്രാഫിക്സ് ജോലികള്‍ ആവശ്യമുള്ള ഈ ബിഗ്ബജറ്റ് സിനിമയുടെ ഷൂട്ടിംഗ് വര്‍ഷാവസാനം തുടങ്ങും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |