തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയില്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ താത്ക്കാലിക ലാബ് ടെക്നീഷ്യന്‍ നിയമനത്തിന് പാനല്‍ തയ്യാറാക്കും.