PRO | PRO |
യൂറോപ്യന്‍ രാജ്യങ്ങളിലെ പല കമ്പനികളും ഗള്‍ഫില്‍ നിന്നും നേരിട്ട് തന്നെ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. അതേ സമയം സൌദി അറേബ്യയിലെ സ്വകാര്യസ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |