വിദൂര ഓൺലൈൻ ബിരുദവും റെഗുലറിന് തുല്യം, നിർണായക തീരുമാനവുമായി യുജിസി

students
അഭിറാം മനോഹർ| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (18:40 IST)
അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഡിഗിയെ റെഗുലറിന് തുല്യമായി കണക്കാക്കുമെന്ന് യുജിസി. ബിരുദ,ബിരുദാനന്തര കോഴ്സുകൾക്കും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകൾക്കും ഇത് ബാധകമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :