PRO | PRO |
പാലക്കാട് ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് (കാര്പന്ട്രി) തസ്തികയുടെ ഒ.എം.ആര്. പരീക്ഷ അഞ്ചിന് രാവിലെ 11 മുതല്‍ 12.15 വരെ പാലക്കാട് ബിഗ് ബസാര്‍ ഗവ. ഹൈസ്കൂളില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ പാലക്കാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |