PRO | PRO |
ഏത് കാലാവസ്ഥയിലെയും മികച്ച പ്രകടനത്തില്‍ ബാര്‍ബഡോസിന്റെ ഒബദേല് തോംസണ്‍ കാറ്റിന്റെ പിന്തുണയില്‍ 1996 ല്‍ 9.69 സെക്കന്‍ഡില്‍ 100 മീറ്റര്‍ താണ്ടിയിരുന്നു. 9.80 സെക്കന്‍ഡില്‍ വാള്‍ട്ടര്‍ ഡിക്സും 9.84 സെക്കന്‍ഡില്‍ ഡാര്‍വിസ് പാറ്റണും കുറിച്ചതാണ് ഇതിനു മുമ്പ് കാറ്റിന്‍രെ സഹായത്താല്‍ കുറിച്ച മികച്ച സമയങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |