KBJ | WD |
തപാല്‍ മുഖേന അപേക്ഷാഫാറം ആവശ്യപ്പെടുന്നവര്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്, ബസന്ത്, റ്റി.സി- 20/2170, മന്മോഹന് ബംഗ്ളാവിന് എതിര്‍വശം, കവടിയാര്‍ പി.ഒ. തിരുവനന്തപുരം- 695003, എന്ന മേല്‍വിലാസത്തില്‍ മാനേജിംഗ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറ്റാവുന്ന 25/-രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും, 10/-രൂപ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേല്‍വിലാസം എഴുതിയ ഏകദേശം 30x12 cm കവറും ഉള്‍പ്പെടെ അയയ്ക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |