FILE | FILE |
സ്വകാര്യ സര്‍വ്വകലാശാല നിയന്ത്രണ നിയമത്തെക്കുറിച്ചും സര്‍വ്വകലാശാലകള്‍ നടത്തുന്ന കോഴ്സുകള്‍ പരസ്പരം അംഗീകരിക്കുന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയും അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |