KBJ | WD |
ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസമുള്ള ആര്‍ക്കും ഈ രംഗത്ത് വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് ഇന്‍റീരിയര്‍ ഡിസൈനിംഗ് രംഗത്ത് നേട്ടങ്ങള്‍ കൊയ്യാം. ഈ രംഗത്ത് പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കോഴ്സുകളാണ് പല സ്ഥാപനങ്ങളും നടത്തുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |