FILE | FILE |
ഇതിനിടെ, കേന്ദ്ര പദവി നിര്‍ണയത്തിന്‍റെ ആദ്യ റൗണ്ടില്‍ പുറത്തായ പശ്ചിമബംഗാളിലെ ജാദവപൂര്‍ സര്‍വകലാശാല തങ്ങളെ ദേശീയ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സ് ആന്‍റ് ടെക്നോളജി ആക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. കേരളം പിന്മാറുകയാണെങ്കില്‍ ജാദവപൂരിന് ഈ പദവി ലഭിക്കും. അതോടെ പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് കീഴിലെ രണ്ട് സര്‍വകലാശാലകള്‍ ദേശീയ സ്ഥാപനങ്ങളായി മാറുകയും ചെയ്യും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |