ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (12:21 IST)
യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് മുഖ്യലക്‌ഷ്യമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. നിരക്ക് വര്‍ദ്ധിപ്പിക്കാതെ വരുമാനം കൂട്ടുകയാണ് ലക്‌ഷ്യം.
പ്രതീക്ഷിക്കുന്ന വരുമാനം 1, 84, 000 കോടി രൂപയാണെന്നും വരുമാനം കൂടിയത് 1.1 % മാത്രമാണെന്നും മന്ത്രി പറഞ്ഞു
വെല്ലുവിളികള്‍ നിറഞ്ഞ കാലമാണ് റെയില്‍വേയ്ക്കെന്നും
വരുമാനത്തിന് യാത്ര, ചരക്കുകൂലി ഇതരമാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.