യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചേക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (11:55 IST)
വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തവണ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചേക്കില്ല. അതേസമയം, കൂടുതല്‍ ട്രയിനുകള്‍ പ്രഖ്യാപിച്ചേക്കില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.

മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് ആണ് സുരേഷ് പ്രഭു അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :