ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന് മിനുസവും തിളക്കവും കിട്ടും