1. മറ്റുള്ളവ
  2. »
  3. സ്ത്രീ
  4. »
  5. സൌന്ദര്യക്കുറിപ്പുകള്‍
  6. കണ്‍തടം തിളങ്ങാന്‍

beauty tips | കണ്‍തടം തിളങ്ങാന്‍

കണ്തടം തിളങ്ങാന്
തക്കാളി നീരും നാരങ്ങാനീരും സമം ചേര്‍ത്ത്‌ കണ്ണുകള്‍ക്ക്‌ ചുറ്റും പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. ചൂടുവെള്ളവും പച്ച വെള്ളവും മാറി മാറി ഇതിന്‌ ഉപയോഗിക്കുക. കണ്‍തടത്തിന്‌ നല്ല തിളക്കം ലഭിക്കും.
About Writer
WEBDUNIA