മെലിഞ്ഞ ശരീരമുള്ളവര്‍ കൂടുതല്‍ വര്‍ക്കുള്ള ‘ഹെവി’ മാലകള്‍ വാങ്ങുക. വീതി കൂടിയ മാലകള്‍ ആണ് ഇവര്‍ക്കു കൂടുതല്‍ യോജിക്കുക. മാലകള്‍ പരത്തി റൌണ്ടായി ഇടണം.