WD | WD |
ലോകത്ത് എവിടെയായിരുന്നാലും പൊങ്കാലയ്ക്ക് അമ്മയുടെ മുന്നിലെത്തണം എന്നത് ഇപ്പോള്‍ അദമ്യമായൊരു അഭിവാഞ്ഛയായി മാറിയിരിക്കുകയാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. മതത്തിന്റെയും ദേശത്തിന്റെയും അതിര് വരമ്പുകള്‍ ഈ ഉത്സവത്തിനു ബാധകമാവുന്നില്ല എന്നതും ഒരുമയുടെ കരുത്തു പകരാന്‍ സഹായകമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |