ഉത്രം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ശാസ്താവിനെ

സിആര്‍ രവിചന്ദ്രന്‍ 

തിങ്കള്‍, 20 മാര്‍ച്ച് 2023 (16:27 IST)

വര്‍ഷത്തെ ഗുണകരമാക്കുന്നതിന് ഉത്രം നക്ഷത്രക്കാര്‍ ശാസ്താവിന്റെ പ്രീത്രിയാണ് സ്വന്തമക്കേണ്ടത്. ദേവിയുടെ പ്രീതി സ്വന്തമാക്കുന്നതും ഉത്രം നക്ഷത്രക്കാര്‍ക്ക് ഗുണകരമാണ്. ശാസ്താവിന്റെ പ്രീതി നേടുന്നതിനായി അയ്യപ്പന് നീരാഞ്ജനം നടത്തുക. ദേവീ പ്രിതിക്കായി ദേവീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ദേവിക്ക് കടുംപായസം വഴിപാട് നേരുന്നതും നല്ലതാണ്. ദേവിക്ക് ആയൂര്‍സൂക്ത പുഷ്പാഞ്ചലി നടത്തുന്നതും ഉത്രം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :