മുളകരി ചട്ണി
ചേര്‍ക്കേണ്ട ഇനങ്ങള്‍:
പഴുത്തപഴം 3 എണ്ണം
നെയ്യ് 1 സ്പൂണ്‍
പഞ്ചസാര 4 സ്പൂണ്‍
പാല് 1 കപ്പ്
പാകം ചെയ്യേണ്ട വിധം:
പഴവും പഞ്ചസാരയും നെയ്യില്‍ വഴറ്റുക. കുഴഞുവരുമ്പോള്‍ പാല്‍ ചേര്‍ത്തിളക്കി തണുക്കുമ്പോള്‍ ഉപയോഗിക്കുക.
പഴുത്തപഴം 3 എണ്ണം
നെയ്യ് 1 സ്പൂണ്‍
പഞ്ചസാര 4 സ്പൂണ്‍
പാല് 1 കപ്പ്
പാകം ചെയ്യേണ്ട വിധം:
പഴവും പഞ്ചസാരയും നെയ്യില്‍ വഴറ്റുക. കുഴഞുവരുമ്പോള്‍ പാല്‍ ചേര്‍ത്തിളക്കി തണുക്കുമ്പോള്‍ ഉപയോഗിക്കുക.
