ഭൂമിയെ വന്ദിക്കുന്നത് എന്തിന്? വിശ്വാസമോ അന്ധവിശ്വാസമോ?

വിശ്വാസം ഒരിക്കലും തെറ്റാറില്ലല്ലോ

അപർണ| Last Modified തിങ്കള്‍, 7 മെയ് 2018 (12:43 IST)
രാവിലെ എഴുന്നേൽക്കുമ്പോൾ ഭൂമിയെ വന്ദിച്ച് വേണം എഴുന്നേൽക്കാനെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ, എന്തിനാണെന്ന് ചോദിച്ചാൽ പലർക്കും അതിന്റെ അർത്ഥം അറിയില്ല. അതെന്തിന് വേണ്ടിയാണെന്ന് പറഞ്ഞ് തരാൻ മുതിർന്നവർക്ക് കഴിയാതെ വരുമ്പോൾ വിശ്വാസമല്ല, മറിച്ച് ഇതൊക്കെ അന്ധവിശ്വാസങ്ങൾ ആണെന്ന് ന്യൂ ജെൻ കരുതുന്നു.

എന്നാൽ, ഹൈന്ദവ സംസ്കാര പ്രകാരം അനുവർത്തിച്ചു വരുന്ന ഒരു പ്രക്രിയയാണ് ഇത്. അതും കാലാകാലങ്ങളായി. പുലർകാലത്ത് നടത്തുന്ന ഭൂമീ വന്ദനം നമുക്ക് അന്നത്തെ ദിവസം മുഴുവൻ പോസിറ്റീവ് എനർജി നൽകുമെന്നാണ് പറയുന്നത്.

രാവിലെ ഉറക്കം ഉണർന്ന ഉടൻ തന്നെ കിടക്കയിലോ പായയിലോ ഇരുന്നുകൊണ്ട് രണ്ടു കൈകളും നിവർത്തി
ലക്ഷ്മീ ദേവിയെയും സരസ്വതീ ദേവിയെയും പാര്‍വതീ ദേവിയെയും മന്ത്രം ചൊല്ലി പ്രാർത്ഥിക്കണം. ഇത് യഥാക്രമം ധനത്തിനും വിദ്യക്കും ശക്തിക്കും വേണ്ടിയാണ്. ഇതിന്ശേഷം, പാദങ്ങൾ തറയിൽ കുത്തി ഭൂമി ദേവിയെ തൊട്ടു വന്ദിക്കുന്നു.

"സമുദ്ര വസനെ ദേവീ

പാര്‍വതസ്തന മണ്ഡലേ

വിഷ്ണു പത്നീ നമസ്തുഭ്യം

പാദസ്പര്‍ശം ക്ഷമസ്വമേ"

എന്ന് ചൊല്ലിക്കൊണ്ട് ഭൂമിയെ തൊട്ടു വന്ദിക്കുന്നതിലൂടെ പോസിറ്റീവ് എനർജി ലഭിക്കുന്നുവെന്നത് വിശ്വാസം. അതേസമയം ഇതിനു പിന്നിലെ ശാസ്ത്രീയ വശം എന്ന് പറയുന്നത് കിടന്നിട്ട് എഴുന്നേറ്റ് നിന്ന നിൽപ്പിൽ നിന്നും വളഞ്ഞു ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിന്റെ മലിനോര്‍ജ്ജം വിസര്‍ജ്ജിച്ചു ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറക്കപ്പെടുന്നുവെന്നാണ്.

ഉണർന്ന ശേഷം ആദ്യം കാലാണ്
തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീര ബലം കുറയുമത്രേ. പകരം, കയ്യാണ് ആദ്യം തൊടുന്നതെങ്കില്‍ പ്രസ്തുത ഊർജം മുകളിലോട്ടു വ്യാപിച്ചു കൈയിലൂടെ പുറത്തു പോയി ശരീര ബലം വർധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ...

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ
ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ദൈനംദിന ജാതകം ...

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ ...

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ വിദഗ്ധരാണ്, അവരെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക
സംഖ്യാശാസ്ത്രം ഒരു പുരാതന ശാസ്ത്രമാണ്, അത് വ്യക്തിത്വ സവിശേഷതകളുമായും മറ്റ് ...

Monthly Horoscope: ഈമാസത്തെ രാശിഫലം

Monthly Horoscope: ഈമാസത്തെ രാശിഫലം
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...