പൂർണ സൂര്യഗ്രഹണം, മൂന്ന് മിനിറ്റ് രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പ്രതിഭാസം ഏറ്റവും വ്യക്തമായി കാണാനാവുക കൽപ്പറ്റയിൽ

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 24 ഡിസം‌ബര്‍ 2019 (19:06 IST)
വയനാട്ടിലെ കൽപ്പറ്റയെ കുറിച്ചാണ് ഇപ്പോൾ ശാസ്ത്രജ്ഞർ സംസാരിക്കുന്നത്. അതിന് കാരണവുമുണ്ട്. ഇരുപത്തിമുന്ന് ദിവസങ്ങൾ കഴിഞ്ഞാൽ പൂർണ സൂര്യഗ്രഹണം സംഭവിക്കും. ഇത് ലോകത്തിൽ ഏറ്റവും വ്യക്തമായി കാണാനാവുക കൽപ്പറ്റയിലാണ്. പൂർണഗ്രഹണം സംഭവിക്കുന്ന സ്ഥലത്തിന്റെ അക്ഷാംശ രേഖാംശ വിവരങ്ങൾ കൽപ്പറ്റയെയാണ് സൂചിപ്പിക്കുന്നത്.

മുന്ന് മിനിറ്റ് രണ്ട് സെക്കൻഡ് നേരത്തേക്ക് മാത്രമാണ് ചന്ദ്രൻ പൂർണമായും സൂര്യനെ മറയ്ക്കുക. ഡിസംബർ 26ന് രാവിലെ 8.05ന് ഗ്രഹണം ആരംഭിക്കും, 9.27ന് കൽപ്പറ്റക്ക് മുകളിൽ എത്തുമ്പോഴാണ് ചന്ദ്രൻ സൂര്യനെ പൂർണമായും മറക്കുക. ഈ സമയം സൂര്യന് ചുറ്റുമുണ്ടാകുന്ന അപൂർവ തീവലയത്തിന്റെ കാഴ്ച കൽപ്പറ്റയിലാണ് ഏറ്റവും വ്യക്തമായി കാണാനാവുക.

പൂർണഗ്രഹണ സമയത്ത് സൂര്യന് പിന്നിലെ നക്ഷത്രങ്ങളെ കാണാനാകും എന്നതിനാൽ സൂര്യനെ കുറിച്ച് പഠനം നടത്തുന്ന വിദേശ രാജ്യങ്ങളിൽനിന്നുൾപ്പടെയുള്ള ഗവേഷകർ കൽപ്പറ്റയിലെത്തും.
സൂര്യന്റെയും മറ്റു നക്സത്രങ്ങളുടെയും പ്രകാശത്തിന്റെ സഞ്ചരപഥം മനസിക്കാൻ പൂർണഗ്രഹണ സമയത്ത് സാധിക്കും എന്നാണ് ഗവേഷകർ
പറയുന്നത്.സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി ശാസ്ത്രസാഹിത്യ പരിശത്ത് ഉൾപ്പടെയുള്ള സംഘടനകൾ പ്രത്യേക പരിപാടികളും ഡിസംബർ 26ന് വയനാട്ടിൽ നടത്തും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

Today's Horoscope in Malayalam 07-03-2025: നിങ്ങളുടെ ...

Today's Horoscope in Malayalam 07-03-2025:  നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ
ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനം ജീവിതത്തിലെ വിവിധ മേഖലകളെ ബാധിക്കുന്നുവെന്ന് ...

2025ല്‍ ഈ രാശിക്കാര്‍ സ്വര്‍ണ്ണം നേടും!

2025ല്‍ ഈ രാശിക്കാര്‍ സ്വര്‍ണ്ണം നേടും!
ശുക്രന്‍ ഭരിക്കുന്ന ഭൂമി രാശിയായ ഇടവം, സ്ഥിരത, ആഡംബരം, പ്രായോഗികത എന്നിവയുടെ പര്യായമാണ്. ...

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ...

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ
ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ദൈനംദിന ജാതകം ...

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ ...

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ വിദഗ്ധരാണ്, അവരെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക
സംഖ്യാശാസ്ത്രം ഒരു പുരാതന ശാസ്ത്രമാണ്, അത് വ്യക്തിത്വ സവിശേഷതകളുമായും മറ്റ് ...