രാശിചക്രം

WEBDUNIA|
തിരിച്ചറിയാനായി ഭ്രമണ പഥത്തിലെ നക്ഷത്ര സമൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ രാശിക്കും ഓരോ രൂപവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംസ്കൃതത്തില്‍ ഓരോ രാശിയിലെയും നക്ഷത്ര സമൂഹത്തിനും അവയുടെ ആകൃതിക്കനുസരിച്ച് നല്‍കിയ പേരുകളാണ് മലയാളത്തില്‍ രാശികളുടെ പേരായി തീര്‍ന്നത്. ഇതു തന്നെ പിന്നീട് മലയാള മാസങ്ങള്‍ക്ക് പേരായി തീരുകയും ചെയ്തു.

രാശികളൂം അവയുടെ രൂപവും :

മേടം : ആട്
ഇടവം : കാള
മിഥുനം : ദമ്പതികള്‍
കര്‍ക്കിടകം : ഞണ്ട്
ചിങ്ങം : സിംഹം
കന്നി: കന്യക
തുലാം : തുലാസ്
വൃശ്ഛികം : തേള്
ധനു : വില്ല്
മകരം : മാന്‍
കുംഭം : കുടം
മീനം : മീന്‍








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :