* രണ്ടാം ഭാവം - മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവന്‍ നിന്ദിക്കുന്നവന്‍ * മൂന്നാം ഭാവം -സഹോദര സ്നേഹം ഇല്ലാത്തവന്‍, ശൂരന്‍ * നാലാം ഭാവം - ശത്രുഭയം ഉള്ളവന്‍, സുഖസൌകര്യങ്ങള്‍ ഇല്ലാത്തവന്‍ * അഞ്ചാം ഭാവം - മകനില്ലാത്തവന്‍, ഗുരുജനങ്ങളെ നിന്ദിക്കുന്നവന്‍ * ആറാം ഭാവം - സ്വയം നിന്ദിക്കുന്നവന്‍ * ഏഴാം ഭാവം - കുലം മുടിക്കുന്നവന്‍, വിഷദൃഷ്ടിയുള്ളവന്‍, കാമഭ്രാന്തന്‍, ഭാര്യയെ ഉപദ്രവിക്കുന്നവന്‍ * എട്ടാം ഭാവം - ബുദ്ധിമാന്‍, രോഗി, അല്‍പ്പായുസ്സ്, വിഷം ആയുധം എന്നിവ കൊണ്ട് ദോഷമുള്ളവന്‍ * ഒമ്പതാം ഭാവം - മന്ത്രം, തപസ്സ്, ധര്‍മ്മം എന്നിവയില്‍ താത്പര്യമില്ലാത്തവന്‍ * പത്താം ഭാവം - പൌരുഷം, കീര്‍ത്തി, ദാരിദ്ര്യം, അനര്‍ത്ഥം, പരകാര്യതത്പരന്‍ * പതിനൊന്നാം ഭാവം - ഭൃത്യന്‍മാരുള്ളവന്‍, ഐശ്വര്യമുള്ളവന്‍ * പന്ത്രണ്ടാം ഭാവം- അവയവഭംഗമോ അവയവക്കുറവോ ഉള്ളവന്‍, ദു:സ്വപ്നം കാണുന്നവന്‍ .