ചെറിയ കാര്യങ്ങളില്‍ നിന്ന് വലിയ തമാശകള്‍ ഒപ്പിക്കുന്ന തെനാലി രാമനെ കുറിച്ച് കേള്‍ക്കാത്ത കൂട്ടുകാരുണ്ടാവില്ല. കൃഷ്ണദേവരായരുടെ രാജ സദസ്സിലെ വിദൂഷകനായ തെനാലി രാമന്റെ പൂര്‍വ ചരിത്രത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയണ്ടേ? അമര്ചിത്ര കഥയുടെ ഈ ഭാഗം വെബ്ദുനിയയിലൂടെ വായിക്കൂ.....