views

അഭിഷേക് സെവാഗിനെ മാതൃകയാക്കണം : അനിൽ കുംബ്ലെ Play number of balls anil kumble's advice to abhishek

വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് നിർണ്ണായക ഉപദേശവുമായി അനിൽ കുംബ്ലെ സെവാഗിനെപ്പോലെ എല്ലാ പന്തിലും സിക്സറും ഫോറും അടിക്കാൻ ശ്രമിക്കുന്ന ശൈലിയാണ് അഭിഷേകിനുള്ളത്. സെവാഗ് പക്ഷേ കരിയറിൽ ഫോർമാറ്റുകൾ മാറുന്നതിനനുസരിച്ച് ഇന്നിംഗ്സുകൾ എങ്ങനെ പടുത്തുയർത്തണമെന്ന് പഠിച്ചു. ഇത് അഭിഷേകും മാതൃകയാക്കണം സ്ട്രൈക്ക് റേറ്റിനെ പറ്റി അഭിഷേക് അധികം ചിന്തിക്കേണ്ടതില്ല അഭിഷേക് 20 പന്ത് നിന്നാൽ 50 റൺസിനടുത്ത് റൺസ് വരുമെന്ന് നമുക്കറിയാം. 40-ഉം 50-ഉം റൺസുകളിൽ പുറത്താകാതെ സ്കോർ 80-90 ലേക്ക് എത്തിക്കാനാണ് അഭിഷേക് ശ്രമിക്കേണ്ടത്. സഞ്ജു സാംസൺ അത് കൃത്യമായി ചെയ്യുന്നത് നമ്മൾ കണ്ടു അതാണ് ടി20 ഫോർമാറ്റിൽ ആവശ്യമായിട്ടുള്ളത്. അഭിഷേകിൽ നിന്ന് സൺറൈസേഴ്സ് ഹൈദരാബാദും പ്രതീക്ഷിക്കുന്നത്, അതായിരിക്കും കുംബ്ലെ പറയുന്നു https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!