views

ഇൻസൾട്ടാണ് അയാളെ ഇന്ന് കാണുന്ന സന്ദീപ് ശർമയാക്കിയത് Insult is the success key for sandeep in IPL

ഐപിഎല്ലില്‍ തുടരെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ അയാളുടെ സ്ഥാനത്തിനായി ആരും മുറവിളി കൂട്ടിയില്ല. എങ്കിലും സന്ദീപ് ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.