views

വിജയ് ബോളിവുഡിലേക്ക് ?ഷാരൂഖിനൊപ്പം ബിഗ് സ്ക്രീനിൽ തിളങ്ങാൻ നടൻ

ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുകയാണ്. വിജയ്, ഷാരൂഖ് ഖാൻ, അറ്റ്‌ലി എന്നിവർ ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നതോടെ 'ജവാൻ'ൽ വിജയ് അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.വിജയ്‌യും ഷാരൂഖ് ഖാനും ബിഗ് സ്‌ക്രീനുകളിൽ ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ