views

അംപയറോട് ചൂടായിട്ട് കാര്യമില്ല, അത് ഔട്ട് തന്നെ!

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി പുറത്തായതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്