views

രോഹിത്തിന് പിന്നാലെ ഇമ്പാക്റ്റ് പ്ലെയർ റൂളിനെ വിമർശിച്ച് മില്ലറും

ഇമ്പാക്ട് പ്ലെയര്‍ നിയമത്തെ പിന്തുണച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ വരുന്നതിനിടെയാണ് രോഹിത് ശര്‍മയുടെ വാദത്തെ ഡേവിഡ് മില്ലറും പിന്തുണച്ചിരിക്കുന്നത്.