Wdvideo Rywrmzygmpo

Wed, 9 Sep 2026

Notifications

ശ്രീ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ്റെ അടിപൊളി ആലാപനം

തിരുവനന്തപുരം ശ്രീവരാഹം അയോദ്ധ്യാ നഗർ ചെമ്പൈ സ്മാരക ഹാളിൽ 06.09.2026 നു നടന്ന 32-ാമത് ചെമ്പൈ മ്യൂസിക് ഫെസ്റ്റിവലിൽ ചെങ്കോട്ട ശ്രീ ഹരിഹര സുബ്രഹ്മണ്യത്തിൻ്റെ കർണ്ണാടക സംഗീത കച്ചേരി. വയലിൻ ശ്രീ അറ്റുകാൽ K ബാലസുബ്രമണ്യൻ, മൃദംഗം ചേർത്തല ശ്രീ ജയദേവൻ, ഗഞ്ചിറ ശ്രീ കടനാട് ജി.അനന്ത കൃഷ്ണൻ.