Bowl full tosses and blame the pitch gavaskar slams indian bowlers
ഫുൾടോസുകൾ വാരിയെറിഞ്ഞ് പിച്ചിനെ കുറ്റം പറയരുത് : രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്കർ
വെസ്റ്റിൻഡീസിനെതിരായ നാലാം ടി20 പോരാട്ടത്തിൽ ഇന്ത്യൻ തോൽവിയുടെ കാരണം ഇന്ത്യൻ ബൗളർമാരുടെ മോശം പ്രകടനമാണെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ.
ഫുൾടോസുകൾ വാരികോരി നൽകിയതിന് ശേഷം പിച്ചിനെ കുറ്റം പറയുന്നതിൽ അർഥമില്ലെന്ന് ജിയോ ഹോട്ട്സ്റ്റാറിലെ ചർച്ചയ്ക്കിടെ ഗവാസ്കർ പറഞ്ഞു.
തിലക് വർമ- നിതീഷ് കുമാർ റെഡ്ഡീ കൂട്ടുക്കെട്ടിനിടെ വിൻഡീസ് ബൗളർമാരും പിഴവുകൾ വരുത്തിയിരുന്നു.
നിരവധി ഫുൾടോസുകൾ എറിഞ്ഞിരുന്നു. എന്നാൽ പിന്നീട് കൃത്യമായി യോർക്കറുകളും ലെങ്ത് ബോളുകളും അവർ എറിഞ്ഞുതുടങ്ങി
ഇതോടെ മത്സരം മാറി, അവർക്ക് മേൽക്കൈ നേടാനായി
ഫുൾടോസുകൾ എറിഞ്ഞാൽ പിച്ചിന് ഒന്നും ചെയ്യാനാകില്ല, പിന്നീട് പരാതി പറഞ്ഞതുകൊണ്ട് കാര്യമില്ല, ഗവാസ്കർ പറഞ്ഞു
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!